ഉളിക്കൽ: നെല്ലിക്കാംപൊയിൽ തെക്കേ പൂക്കൊമ്പിൽ ത്രേസ്യാമ്മ ജോസഫ് (86 -വലിയകുളം കുടുംബാംഗം) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ജെ. ജോസഫ്. മക്കൾ: ലീലാമ്മ, റോസമ്മ, ഗ്രേസി, ആലീസ്, ലിസി, റീന, സിജി, ബിന്ദു, അജീഷ്, അനിൽ, അഭിലാഷ്. മരുമക്കൾ: അപ്പച്ചൻ പുതുപ്പള്ളി, ജോസ് തുരിത്തിമറ്റത്തിൽ, ജെയ്സൺ തേനംകലയിൽ, സജി മേൽപ്പനംതോട്ടത്തിൽ, ബിജു ഇരുപ്പാക്കാട്ട്, പരേതനായ ജോസ് തുരിത്തിമറ്റത്തിൽ, റജീന പുന്നയ്ക്കപ്പുഴ, ടിന്റു കുന്നംകുളങ്ങര. സംസ്കാരം ഞായറാഴ്ച രണ്ടിന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ.