പാനൂർ: പാനൂർ ഈസ്റ്റ് യു.പി സ്കൂളിന് സമീപം കൊമ്മല്ലേരി താഴെ കുനിയിൽ മാത (105) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാപ്പു. മക്കൾ: നാരായണൻ, മുകുന്ദൻ, രാജൻ, മോഹനൻ, ബാബു, നളിനി. മരുമക്കൾ: പുഷ്പ, സജിത, അജിത, സാവിത്രി (പാനൂർ നഗരസഭ കൗൺസിലർ വാർഡ് - 2), രാജൻ, പരേതയായ ശാന്ത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.