തലശ്ശേരി: കൊച്ചങ്ങാടി തേൻകുഴി പറമ്പിൽ പരേതനായ ടി.കെ. പരീക്കുട്ടിയുടെ സഹോദരിയും പരേതനായ സൈനുദ്ദീന്റെ ഭാര്യയുമായ ഖദീജ (102) നിര്യാതയായി. മക്കൾ: സുഹറ ബീവി, യൂസഫ്, റഹീമ, മറിയം ബീവി, ഐഷാ ബീവി, പരേതരായ ഹസ്സൻ കോയ, നബീസ. സഹേദരങ്ങൾ: പരേതരായ ടി.കെ. പരിക്കുട്ടി (ചന്ദ്രദാര ഫിലിം, കൊച്ചി), ടി.കെ. ചെറിയപരി, ടി.കെ. ഇബ്രാഹിം കുട്ടി, ടി.കെ. ഖാലിദ്, ടി.കെ. അബു, ടി.കെ. അബ്ദു, ടി.കെ. സൈനബ.