ചൊക്ലി: കവിയൂരിൽ അംബേദ്കർ സാംസ്കാരിക നിലയത്തിന് സമീപം ഇല്ലത്ത് കെ.സി. മാധവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഇല്ലത്ത് രാമൻകുട്ടി. മക്കൾ: ലക്ഷ്മി (പാറാൽ), ഉഷ (തൃപ്പൂണിത്തുറ), രേവതി (ഓർക്കാട്ടേരി), മോഹനൻ (റോയൽ ബേക്കറി, തൃപ്പൂണിത്തുറ), റീത (ഒഡിഷ). മരുമക്കൾ: പ്രേമൻ (പാറാൽ), വിജയൻ (തൃപ്പൂണിത്തുറ), നാണു മുംബൈ, കുഞ്ഞികൃഷ്ണൻ (ഒഡിഷ), ഉജല (തൃപ്പൂണിത്തുറ). സഹോദരങ്ങൾ: കെ.സി. ബാലൻ, കെ.സി. ഗംഗാധരൻ (സൂര്യ സ്റ്റീൽസ്), കെ.സി. രാജൻ (റിട്ട. അധ്യാപകൻ, ആർ.കെ.എച്ച്.എസ്), സുരേഷ് ബാബു (സൂര്യ സ്റ്റീൽസ്, പെരിങ്ങത്തൂർ), ജാനകി, പത്മാവതി, സുശീല, പ്രസന്ന, പരേതനായ കുഞ്ഞികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.