പാനൂർ: സെന്റർ പന്ന്യന്നൂരിൽ തിരുമുമ്പിൽ കൃജാപുരം ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: നളിനി, പ്രേമൻ (പന്ന്യന്നൂർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), പ്രഭ, ഇന്ദിര, രമ, അനിത, ദിനേശൻ, ബീന, പരേതരായ പവിത്രൻ, പവിൽ കുമാർ, ദിലീപൻ. മരുമക്കൾ: കുമാരൻ, ബീന, (പ്രധാനാധ്യാപിക, പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂൾ), പവിത്രൻ, രാധാകൃഷ്ണൻ, സുരേഷ്, ജിഷ, പവിത്രൻ, മിനി. സഹോദരങ്ങൾ: ടി. ജയരാജൻ (അധ്യാപകൻ, പന്ന്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുശീല, പങ്കജവല്ലി, സോമനാഥൻ (സി.പി.എം സെന്റർ പന്ന്യന്നൂർ ബ്രാഞ്ച് സെക്രട്ടറി), പരേതരായ മാലതി, തങ്കം.