കൂത്തുപറമ്പ്: പാലത്തുംകര കുന്നുമ്മൽ വീട്ടിൽ ടി.കെ. സാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സു. മക്കൾ: പാത്തൂട്ടി, ആയിഷ, മുഹമ്മദ്, റഫീഖ്, സാബിറ, നൗഷാദ്. മരുമക്കൾ: സലിം (തലശ്ശേരി), സല്‍മ, ഷഹറ, നസീറ, പരേതനായ പള്ളിക്കണ്ടി ഉമ്മർ. സഹോദരങ്ങൾ: ആസ്യ (ചെറുവാഞ്ചേരി), പരേതരായ അബൂബക്കർ, മൊയ്തു, ആയിഷ.