ചൊക്ലി: കവിയൂർ അംബേദ്കർ സാംസ്കാരിക മന്ദിരത്തിന് സമീപം താഴത്ത് കണ്ടിയിൽ പത്മിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ എം. അച്യുതൻ. മക്കൾ: ഗീത, ഗംഗാധരൻ, ഗിരീശൻ, രമേശൻ (മൂവരും ബംഗളുരു), പ്രീത, രാജീവൻ (പോണ്ടിച്ചേരി), പ്രദീപൻ (ബംഗളൂരു), പ്രമോദൻ (ഓട്ടോ ഡ്രൈവർ, ചൊക്ലി). മരുമക്കൾ: ഹീറ, രാജലക്ഷ്മി (മുൻ ചൊക്ലി പഞ്ചായത്ത് അംഗം), ദിനേശൻ മയ്യഴി, ഷീന, അർച്ചന, സജിത, പരേതരായ വാസുദേവൻ, രജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.