പാനൂർ: കണ്ണംവെള്ളി തെരു ശിവക്ഷേത്രത്തിന് സമീപം ഇരിങ്ങ സദാനന്ദൻ (77) നിര്യാതനായി. കണ്ണംവെള്ളിയിൽ നെയ്ത്തുശാല നടത്തിവന്നിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: ജിജിൽ, ജോഷ്ന, ജിഷ. മരുമക്കൾ: ഹിമജ, രജി, രഞ്ജിത്ത് (കരിയാട്, മയ്യഴി അസോസിയേറ്റ്സ്). സഹോദരങ്ങൾ: രാമചന്ദ്രൻ, ശ്രീധരൻ, നാരായണി, പരേതരായ ലക്ഷ്മി, കാർത്യായനി, ജാനകി.