പാനൂർ: സൗത്ത് അണിയാരം മീത്തലെപറമ്പത്ത് നാണി (78) നിര്യാതയായി. ഭർത്താവ്: ആണ്ടി. മക്കൾ: വസന്ത, രാജീവൻ (ക്ഷീര കർഷകൻ), സജിനി, നിഷ, സുനിത.
മരുമക്കൾ: സുകുമാരൻ (പാലിലാണ്ടി പീടിക), ഷീജ (പുളിയനമ്പ്രം), രാജീവൻ (പടന്നക്കര), ബാബു (എലാങ്കോട്), മനോജൻ (കുന്നോത്തു പറമ്പ്).
സഹോദരങ്ങൾ: ശാരദ (പുല്ലൂക്കര), പരേതരായ ബാലൻ (പുല്ലൂക്കര), കല്യാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.