കെ. കണ്ണപുരം: കെ. രാധ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ദാമോദരൻ (റിട്ട. തഹസിൽദാർ).
മക്കൾ: കെ. സുനിൽകുമാർ (കല്യാശ്ശേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ), സജിത്ത് കുമാർ (ദുബൈ), സുധീഷ് കുമാർ (കീച്ചേരി).
മരുമക്കൾ: പി. ഗീത (കേരള ബാങ്ക്, കണ്ണൂർ), കെ. ഷീജ (കോഓപ് ആർട്സ് കോളജ്, കാഞ്ഞിരങ്ങാട്), ഷൈന (കീച്ചേരി).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കെ. കണ്ണപുരം പൊതു ശ്മശാനത്തിൽ.