പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജുമാമസ്ജിദിന് സമീപം കീഴ്പാറ അബൂസാലി (67) നിര്യാതനായി. പരേതരായ ഉമ്മർ കുട്ടി ഹാജിയുടേയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യമാർ: സക്കീന (പുളിക്കൽ), പരേതയായ ഖദീജ (വീരാജ് പേട്ട). മക്കൾ: അൻസാർ, സഹദ്, താഹിറ, റൈഹാനത്ത്, റഹ്മത്ത്, ഹാജറ, ആമിന. മരുമക്കൾ: അബ്ദുൽ കരിം (വീരാജ് പേട്ട), സിദ്ദീഖ് (തളിപ്പറമ്പ്), മുഹമ്മദ് (പന്തിരിക്കര), അഫ്സൽ (പാറക്കടവ്), നദീറ (എടക്കാട്). സഹോദരങ്ങൾ: ഉസ്മാൻ ഹാജി, ഹംസ ഉമർ, ഖദീജ ഹജ്ജുമ്മ, മാമി ഹജ്ജുമ്മ, പരേതരായ മുഹമ്മദലി ഹാജി, അബൂബക്കർ.