നീലേശ്വരം: അങ്കക്കളരി ശാസ്താമൂലയിലെ പി.വി. കുഞ്ഞമ്പു (85) നിര്യാതനായി.ഭാര്യ: പരേതയായ കമ്മാടത്ത് അമ്മ. മക്കൾ: പ്രഭാകരൻ, മധുസൂദനൻ, ശശിധരൻ , തമ്പാൻ, കൃഷ്ണൻ, പരേതനായ രാജു. മരുമക്കൾ: കാഞ്ചന, ഉഷ, ഷീബ, മിനിത, ശ്രീന, വനജ. സഹോദരങ്ങൾ: കാർത്യായനി, പരേതരായ പാറു, ഉച്ചിര, നാരായണി, കല്യാണി, ലക്ഷ്മി, യശോദ, മാധവി.