കോലാച്ചിയടുക്കം: പരേതനായ പള്ളിക്കുഞ്ഞിയുടെയും ആസിയയുടെയും മകൻ യൂസുഫ് ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, ഫാത്തിമ, ആയിഷ, അബ്ദുല്ല, സുഹറ, അവ്വാബി, ലത്തീഫ്, ഇബ്രാഹിം, പരേതനായ ഖാലിദ്. മരുമക്കൾ: ഹാജിറ കോലാച്ചിയടുക്കം, നസീമ ഉദുമ, അബൂബക്കർ ആദൂർ, അബ്ദുല്ല എർമാളം, അനീസ നെല്ലിക്കട്ട, ഖദീജ പെർള, ഫരീദ ബേക്കൽ, പരേതരായ മുഹമ്മദ് പൊന്മല, അബ്ദുൽ റഹിമാൻ മടിക്കേരി, നസീമ പള്ളിക്കര. സഹോദരങ്ങൾ: മുഹമ്മദ്, ബീഫാത്തിമ്മ, ഖദീജുമ്മ, കുഞ്ഞാമിന.