തൃക്കരിപ്പൂർ: തൈക്കീൽ കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് ചെമ്മിടൻ ജാനകി (86) നിര്യാതയായി. ഭർത്താവ്: പി. കൃഷ്ണൻ (റിട്ട. റെയിൽവേ). മക്കൾ: ചന്ദ്രശേഖരൻ (റിട്ട. ടി.ടി.ഐ, സതേൺ റെയിൽവെ), ലക്ഷ്മി (പഴയങ്ങാടി), സുജാത (കണ്ണൂർ), ശ്രീനിവാസൻ, ഉഷ (ചെന്നൈ), ബീന, ഷിനി, മിനി, ഷൈജ, രഞ്ജിത്ത്. മരുമക്കൾ: എം. നന്ദിനി, കെ. ജാനകി, ബാലൻ തലശ്ശേരി, പി. വിജയൻ (റിട്ട. ആയുവേദം) കെ. ഗോവിന്ദൻ (ഗൾഫ്), എം. പങ്കജാക്ഷൻ, നിഷ (തിരുവനന്തപുരം), പരേതരായ വേലായുധൻ (പഴയങ്ങാടി), ഭരതൻ (കണ്ണൂർ).
സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കൃഷ്ണൻ പയ്യന്നൂർ (റിട്ട. റെയിൽവെ), രാമൻ കാഞ്ഞങ്ങാട് (റിട്ട. റെയിൽവെ), വേലായുധൻ (റിട്ട. റെയിൽവെ ചെന്നൈ), നളിനി, സുരേശൻ (ഉദിനൂർ), വിമല (റിട്ട. കാനറ ബാങ്ക്), പരേതരായ അച്ചുതൻ (റിട്ട. റെയിൽവെ), അനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് വെള്ളാപ്പ് സമുദായ ശ്മശാനത്തിൽ.