Obituary
ബാലരാമപുരം: ഐത്തിയൂർ മെട്രോ ഗാർഡൻ ബൈത്തുൽ ഫർഹീമിൽ അബ്ദുൽ റഹീം (74) നിര്യാതനായി. ഭാര്യ: നജിമുന്നിസ. മക്കൾ: ഫിറോസ് ഖാൻ, ഹസീന, മുബീന. മരുമക്കൾ: ഷൈലജ, അഹമ്മദ് സലിം, ഖലീൽ റഹുമാൻ.
മണക്കാട്: കുര്യാത്തി ഗജാനനം ടി.സി 72/2552 (1) എം.ആർ.എ 148 വീട്ടിൽ ആർ. ഷാജികുമാറിന്റെ ഭാര്യ ആർ. ആശാറാണി (53 -ലാബ് ടെക്നിഷ്യൻ, കല്യാണി ആശുപത്രി) നിര്യാതയായി. മകൾ: ജ്യോതിക ദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
വർക്കല: ജനാർദനപുരം ലക്ഷംവീട്ടിൽ വിശ്വനാഥൻ (80 -മണിയൻ) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: മാധുരി, മീന, ഉഷ, ജ്യോതി, സജീവ്.
വെഞ്ഞാറമൂട്: ചുള്ളാളം കൂനൻ വേങ്ങ നെടുംകൈത അജിത ഭവനിൽ സുശീല (67) നിര്യാതയായി. മക്കൾ: അജയകുമാർ, അജിതകുമാരി. മരുമക്കൾ: സൗമ്യ, സുദർശനൻ. സഞ്ചയനം ഞായറാഴ്ച.
തിരുവനന്തപുരം: ആനയറ കുടവൂർ പാട്ടുവിളാകം വരുൺ ഡെയിലിൽ എസ്. വേണുഗോപാലൻ (74 -റിട്ട. ഫിസിയോതെറാപ്പിസ്റ്റ്, കേരള ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: ബി. രമണി. മക്കൾ: അരുൺ (നവോദയ വിദ്യാലയ), വരുൺ (കേരള നിയമസഭ). മരുമകൾ: ആർ. സിബി.
വെഞ്ഞാറമൂട്: അടയമണ്‍ ആറ്റൂര്‍ നിലവറയില്‍ വീട്ടില്‍ അയിഷ ബീവി (69) നിര്യാതയായി.
പോത്തൻകോട്: നന്നാട്ടുകാവ് റോസ് കോട്ടേജിൽ സ്വാതന്ത്ര സമര സേനാനിയായിരുന്ന പരേതനായ സി.കെ. ജലാലുദീന്റെ ഭാര്യ സൈനബ ബീവി (85) നിര്യാതയായി. മക്കൾ: അല്ലാമാ മഷ്രിക്ക് (പരേതൻ), അനസുൽ റഹ്മാൻ, അഡ്വ. തംറൂക്ക്, റൂസിയ, മആവിയ.
ചാത്തന്നൂർ: പോളച്ചിറ കുഴുപ്പിൽ കളിയിക്കൽ വീട്ടിൽ കെ. സുജാതൻ (65) നിര്യാതനായി. ഭാര്യ: എസ്. സുജാത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കിളികൊല്ലൂർ: മണ്ണാമല യൂനിവേഴ്സൽ നഗർ -105 അനു മന്ദിരത്തിൽ എൻ. രാമകൃഷ്ണൻ (82 -റിട്ട. ജില്ല ട്രഷറി, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അനൂപ്, അജിത്, അനിത. മരുമക്കൾ: ബേബി ചന്ദ്രൻ, അജികുമാർ, ജയകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പരവൂർ: കോങ്ങാല്‍ മലപ്പുറം വീട്ടിൽ ജലാലുദീന്റെ ഭാര്യ തോട്ടത്തിൽ ജലീസ (72) നിര്യാതയായി. മക്കൾ: നൗഫൽ ലാൽ, സനൽ ലാൽ, മുംതാസ്, സുജത. മരുമക്കൾ: നാദിയ നൗഫൽ, ഷാനി സനലാൽ, അഷറഫ്, നാസർ.
കൂട്ടിക്കട: മയ്യനാട് കിണറ്റഴികം വീട്ടിൽ പരേതനായ ബാബു രവീന്ദ്രന്റെ ഭാര്യ ബേബി (60 -ആർ.സി ബാങ്ക് മയ്യനാട്) നിര്യാതയായി. മക്കൾ: ബബിത, ബിജു. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: കൊല്ലൂർവിള വാളത്തുംഗൽ തുണ്ടഴികത്ത് പിടിഞ്ഞാറ്റതിൽ പരേതനായ പറട്ടയിൽ ഇസ്മയിൽ കുഞ്ഞിന്റെ മകൻ അസനാര് കുട്ടി (68) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: അൻസിയ, ഹാഷിം, ഫൗസിയ. മരുമക്കൾ: സഫറുള്ള, നസിയ, നഹാസ്.