Obituary
കഴക്കൂട്ടം: (ടെക്നോപാർക്ക് ഫേസ്-1): ആറ്റിൻകുഴി പള്ളിനട ഉണ്ണിമനയിൽ ദീപ എ.വിയുടെ ഭർത്താവ് സി.എസ്. അനിൽകുമാർ (ജോത്സ്യൻ, 56) നിര്യാതനായി. മക്കൾ: ജ്യോതിഷ് എ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.
ആറ്റിങ്ങൽ: അവനവൻചേരി ടോൾമുക്ക് വടക്ക്വിളാകം വീട്ടിൽ എം. കൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണി. മകൻ: രഞ്ജിത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വർക്കല: പുത്തൻചന്ത വടക്കേവിള വീട്ടിൽ ത്യാഗരാജൻ (84) നിര്യാതനായി. ഭാര്യ: സുഗന്ധി. (റിട്ട. കെ.എസ്.ആർ. ടി.സി). മകൻ:ബിജു. മരുമകൾ: ബിന്ദു. സംസ്കാരം: ഞായർ ഉച്ചയ്ക്ക് ഒന്നിന് കഴക്കൂട്ടം ശാന്തിതീരത്തിൽ.
കിളിമാനൂർ: കുന്നുമ്മൽ ഇരട്ടച്ചിറ ചരുവിള വീട്ടിൽ രമ (74) നിര്യാതയായി. ഭർത്താവ്. പരേതനായ ഹരിദാസ്. മക്കൾ: ശ്രീജ മിനി, പരേതനായ സുരേഷ്. മരുമക്കൾ: ബാഹുലേയൻ, ഹരികുമാർ. സംസ്കാരം 29 രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ജൂലൈ മൂന്നിന് രാവിലെ ഒമ്പതിന്.
കിളിമാനൂർ: പാപ്പാല - വെട്ടിയിട്ട്കോണം ശാന്തിനിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ ശാന്ത (80) നിര്യാതനായി. മക്കൾ: സഞ്ജു, സന്ദീപ്. മരുമകൾ: ദേവിക. സഞ്ചയനം: ജൂലൈ രണ്ടിന് രാവിലെ 8.30 ന്.
മൈനാഗപ്പള്ളി: ഇടവനശ്ശേരി ധനലക്ഷ്മി ഭവനത്തിൽ രാജൻ ആചാരി (62) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: രാജലക്ഷ്മി, ധനലക്ഷ്മി. മരുമക്കൾ: രജനീഷ് , അരുൺ.സഞ്ചയനം. വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: തെക്ക് കൊച്ചു മുറി ആനന്ദാലയം (കാട്ടിൽ) ആനന്ദൻ (73) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അഭിലാഷ്, അനുരാഗ്. മരുമക്കൾ: ഗ്രീഷ്മ, സിന്ധു. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
അഞ്ചൽ: കരുകോൺ ചരുവിള വീട്ടിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ സൈനബ ബീവി(92)നിര്യാതയായി. മക്കൾ: ഖദീജബീവി, ആമിനബീവി, ഇബ്രാഹിംകുട്ടി(ഓയിൽ പാം ) ,ജമീല ബീവി .മരുമക്കൾ: ബഷീർ, യൂസുഫ്, സഹീറ ബീവി, പരേതനായ ബഷീർ.
ക്ലാപ്പന: ക്ലാപ്പന പെരുനാട് പാലക്കോട്ട് പൂവശ്ശേരിൽ പരേതനായ ഹൈദ്രോസ് കുഞ്ഞിന്റെ ഭാര്യ സുഹ്റ ബീവി (93) നിര്യാതയായി. മക്കൾ; ബഷീർ (റിട്ട: കെ.എസ്.ഇ.ബി), പരേതരായ സുബൈദ, ഹക്കിം. മരുമക്കൾ; സൈനബ കുഞ്ഞ്, പരേതനായ ഇബ്രാഹിം കുട്ടി , റംലത്ത്.
പത്തനാപുരം: മാങ്കോട് പൂങ്കുളഞ്ഞി രതീഷ് ഭവനിൽ രതീഷ് (46)നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശ്രീപദ്, ഗൗരി.
അഞ്ചൽ: കണ്ണൻകോട് കോട്ടവിള വീട്ടിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ നബീസ ബീവി(80) നിര്യാതയായി. മക്കൾ: ആബിദ ബീവി, പരേതനായ ജലാലുദ്ദീൻ,റഹീല ബീവി, സബീല ബീവി,ബൈജു,റഹീം. മരുമക്കൾ :പരേതനായ ശഹീർ, പരേതനായ ഷാജഹാൻ, ഷാജി, റജീന, റംല.
ആയൂർ: കീഴാറ്റൂർ ബംഗ്ലാവിൽ പുത്തൻ വീട്ടിൽ കെ.തോമസിന്റെ മകൻ വിജി തോമസ് (42) നിര്യാതനായി. ഭാര്യ: ആഷു വിജി. മക്കൾ: കൃപ വിജി, കീർത്തി വിജി. സംസ്കാരം തിങ്കൾ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.