പാനൂർ: കൈവേലിക്കൽ എകരത്ത് വി.പി. ചന്ദ്രൻ (72-ഹീൽസ് ഷൂ അവന്യു എറണാകുളം) നിര്യാതനായി. എറണാകുളം എലൈറ്റ് ബാഗ്സ് സ്ഥാപകൻ, ആനന്ദചന്ദ്രോദയം സഭ സ്കൂൾ ചെയർമാൻ, മലബാർ ലിങ്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഗീത ചന്ദ്രൻ. മക്കൾ: ഐശ്വര്യ ചന്ദ്രൻ, വൈശാഖ് ചന്ദ്രൻ, ബാലകൃഷ്ണൻ (ബാലു). മരുമക്കൾ: രൂപേഷ് (അധ്യാപകൻ, പാനൂർ യു.പി സ്കൂൾ), റീഷ്മ രഘുത്തമൻ, റിജേഷ് (യു ട്യൂബ് കൊച്ചി). സഹോദരങ്ങൾ: രാജീവൻ (എലൈറ്റ് ബാഗ്സ്, എറണാകുളം), സത്യൻ (അപ്പോളോ ചാലക്കുടി), രമ.