എകരൂൽ: കരിയാത്തൻകാവ് പനയുള്ളകണ്ടി രാഘവൻ (93) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: രാമചന്ദ്രൻ, ഉദയൻ, പ്രേമ, കമല, പരേതയായ ദേവകി. മരുമക്കൾ: ദാമോദരൻ, ബാലൻ, രമണി, സുമ, പരേതനായ കോരപ്പൻ. സഹോദരങ്ങൾ: സി.കെ. ഗോപി, കൃഷ്ണൻ, കരുണാകരൻ, പ്രഭാകരൻ, സൗമിനി, രാധ, പരേതരായ ചന്ദ്രൻ, ജാനകി. സഞ്ചയനം തിങ്കളാഴ്ച.