പഴയങ്ങാടി: മുട്ടം പടിഞ്ഞാറ് വൈ.എം.സി.എക്ക് സമീപത്തെ വലിയകത്ത് ഇബ്രാഹിം ഹാജി (63) നിര്യാതനായി. പരേതരായ കെ.പി. ഹുസൈൻ-വലിയകത്ത് മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: എം. കുഞ്ഞാമിന. മക്കൾ: മൈമൂന, മൻസൂർ, ഇസ്മായിൽ, ആരിഫ, ആഷിഖ്. മരുമക്കൾ: മുജീബ്, ശുഹൈല, ശദ, ഷഫീഖ്. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, സുലൈമാൻ, നഫീസ, ഹുസൈനാർ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, ബീഫാത്തു.