വാഴപ്പുള്ളി: പേരകം മരയ്ക്കാത്ത് വാസു (76) നിര്യാതനായി. റിട്ട. എൻജിനീയർ, മഹാരാഷ്ട്ര ഇറിഗേഷൻ വകുപ്പ്, വാഴപ്പുള്ളി ഗ്രാമീണ വായനശാല സെക്രട്ടറിയായിരുന്നു.
പേരകം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുഗന്ധവല്ലി. മക്കൾ: സുവീഷ്, സുവിയ. മരുമക്കൾ. ഹിമ, ഹരീഷ്.