ഇരിങ്ങാലക്കുട: മുൻ നഗരസഭ കൗൺസിലറായ കോമ്പാറ വെസ്റ്റ് കൈതവളപ്പിൽ പരേതനായ കെ.കെ. ഹരിദാസിന്റെ ഭാര്യ സി.കെ. ലളിതാഭായ് (74) നിര്യാതയായി. റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടാണ്.
മക്കൾ: ഹരീഷ് (ഇ-കോമേഴ്സ് മെത്തേഡ്സ് ഓട്ടോ, ബംഗളൂരു), ഹൽക്ക (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.ടി ഗ്ലോബൽ കൊച്ചിൻ), ഹർഷ (സോഫ്റ്റ്വെയർ എൻജിനീയർ, ആസ്ട്രേലിയ).
മരുമക്കൾ: പ്രീതി (സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക്, ബംഗളൂരു), ജിയോ രാജ് (സീനിയർ മാനേജർ, യൂനിയൻ ബാങ്ക്, പൊള്ളാച്ചി), കണ്ണൻ സുരേന്ദ്രൻ (റീജനൽ സെയിൽസ് മാനേജർ, ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.