നെടുമങ്ങാട്: വെള്ളനാട് കമ്പനിമുക്ക് നുഹാമന്സിലില് കമാലുദ്ദീന് (80)നിര്യാതനായി. ഭാര്യ: ബീമാബീവി. മക്കള്‍: നൂര്ജഹാന്, അക്ഷീഫ ബീവി, പീരുമുഹമ്മദ്, സീനത്ത്ബീവി, ഖുറേഷ്യാബീവി, മുഹമ്മദ്മുസ്തഫ, ഷാഹിദബീവി, മുഹമ്മദ് ഇക്ബാല്‍. മരുമക്കള്‍: അബ്ദുൽ ലത്തീഫ്, ഷാഹുല്‍ ഹമീദ്, ഷമീന, സലീം, അലിമുഹമ്മദ്, ഷാമില, മുജീബ് റഹ്മാന്, അന്സിലബീവി.