നെടുമങ്ങാട്: അരശുപറമ്പ് തോട്ടുമുക്ക് പുലിയനിക്കോണം പരേതനായ ജയിംസിെൻറ ഭാര്യ ജോയിസ് (92) നിര്യാതയായി. മക്കൾ: ലീല തങ്കച്ചൻ, സ്റ്റെല്ല, ജോൺസൺ, ജോണി, പരേതയായ ബത്സമ്മ, ബേബി, പരേതനായ അനി, കുഞ്ഞുമോൻ. മരുമക്കൾ: തങ്കച്ചൻ, ജോൺസൺ, വിക്ടോറിയ, ജോണി, സുനിത, പരേതയായ റീന. സംസ്കാരം ഞായറാഴ്ച നെടുമങ്ങാട് സെൻറ് ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ.