വെള്ളറട: കന്നുമാംമൂട് മണിയന് വിളാകത്ത് വീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ വനജാക്ഷിയമ്മ (86) നിര്യാതയായി. മക്കള്‍: മംഗളകുമാരി, രാജമ്മ, ശ്രീകുമാരി, മുരുകേശകുമാര്, മൂര്ത്തികുമാര്, പരേതനായ ശ്രീകണ്ഠന്‍നായര്‍. മരുമക്കള്‍: ഗീതകുമാരി, ശ്രീകുമാരന്‍, സുഗതകുമാരി, മഞ്ചു, പരേതനായ ചന്ദ്രശേഖരന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.