കഴക്കൂട്ടം: നിളാനഗർ തെക്കുംഭാഗം വീട്ടിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. മക്കൾ: വിജയൻ, സതീദേവി, ഗോപിനാഥൻ, ഗിരിജ, ജയചന്ദ്രൻ, ലതിക, പരേതയായ പുഷ്പലത, റാണിമോൾ. മരുമക്കൾ: അജിത, വിജയൻ, വിജയകുമാരി, ശ്രീദേവി, രവീന്ദ്രൻ, ശശികുമാർ, പരേതരായ ലക്ഷ്മണൻ, സുശീലൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.