തിരുവനന്തപുരം: ആനയറ കുടവൂർ ബാങ്ക്റോഡ് വലിയവീട്ടിൽ പരേതനായ തങ്കപ്പന്റെ (കേരള കൗമുദി) ഭാര്യ ബി. സരോജിനി (85) നിര്യാതയായി. മക്കൾ: ഹേമലത, സ്നേഹലത, അനിൽകുമാർ, ദിലീപ്കുമാർ, ലാലി. മരുമക്കൾ: മോഹൻ, പരേതനായ വിശ്വനാഥൻ, സച്ചു, സുരേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.