പാങ്ങോട്: ഭരതന്നൂര്‍ ഗാര്‍ഡ് സ്റ്റേഷന് മേലേകരിക്കകത്ത് പുത്തന്‍വീട്ടില്‍ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഓമനയമ്മ (84) നിര്യാതയായി. മക്കള്‍: ഉഷാകുമാരി, സുഷമ, അനില്‍ കുമാര്‍, ഷീല. മരുമക്കള്‍: മധുസൂദനന്, സജി, വത്സലകുമാരി, സതീഷ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച 8.30ന്.