മലയിൻകീഴ്: ചിറ്റിയൂർക്കോട് തിരുവോണത്തിൽ ആർ. ഭാസ്കരൻ നായർ (91- റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പി.സി. സരോജനിയമ്മ. മക്കൾ: ബി.എസ്. രമാദേവി (റിട്ട. അധ്യാപിക), ബി.എസ്. പ്രഭാകുമാരി (റിട്ട. സീനിയർ സൂപ്രണ്ട്, വനം വകുപ്പ്), ബി.എസ്. ജയകുമാർ (റിട്ട.അഡീഷനൽ ലോ സെക്രട്ടറി, നിയമവകുപ്പ്, സെക്രട്ടേറിയറ്റ്). മരുമക്കൾ: പരേതനായ സുരേന്ദ്രൻ നായർ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), സി. ശക്തിധരൻ(റിട്ട. മുനിസിഫ് കോർട്ട്, തിരുവനന്തപുരം), എസ്.കെ. ശ്രീകല. സഞ്ചയനം ഞായറാഴ്ച എട്ടിന്.