കാട്ടാക്കട: ചാരുപാറ കാർത്തികയിൽ തങ്കമ്മ പിള്ള (92) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ, രാധാകൃഷ്ണൻ നായർ, പരമേശ്വരൻ നായർ, ശശിധരൻ നായർ. മരുമക്കൾ: എസ്. ഉഷകുമാരി, ശാന്തി, ബിന്ദു, പരേതയായ ബേബി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.