കിളിമാനൂർ: മടവൂർ പുലിയൂർക്കോണം സി.എസ് ഭവനിൽ ശ്രീദേവി അമ്മ (80, റിട്ട. അധ്യാപിക, സി.എം.പി.എസ്, എൽ.പി.എസ് തുമ്പോട്) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ചെല്ലപ്പൻപിള്ള (റിട്ട. സർവേ ഡിപ്പാർട്മെന്റ്). മക്കൾ: സന്തോഷ്, ഉല്ലാസ്, അഭിലാഷ്. മരുമക്കൾ: ദിവ്യ, ഉമ, അർച്ചന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സ്വവസതിയിൽ.