നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് കാരാംവിള കൊമ്പാടിക്കൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജാബീവി (76) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇസ്മയിൽ (ഖാദർ സ്റ്റോർ ആലുംമൂട്), അസൂറാബീവി, അബ്ദുൽ റഹ്മാൻ, സയ്യിദ് മുഹമ്മദ്, ഷാജഹാൻ, ഷാഹുൽ ഹമീദ് (ആരോഗ്യവകുപ്പ്). മരുമക്കൾ: മുഹസിൻ ബീഗം, അബ്ദുൽ സലാം, സബാന, നിഷാദ, ദീനിയ (ശിശുക്ഷേമ വകുപ്പ്).