Obituary
അമരവിള: നടൂർക്കൊല്ല ചെമ്മണ്ണുവിള ബ്യൂ ഹിൽസിൽ പി.വി. ശ്രീദേവി (75) നിര്യാതയായി. സഹോദരങ്ങൾ: മോഹനൻ നായർ, മഹാദേവൻ നായർ, ബാലകൃഷ്ണൻ, ജയദേവി, പരേതനായ ഗോപിനാഥൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മേനംകുളം: ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം രോഹിണി ഭവനിൽ രത്നാകരൻ (92) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിതകുമാരി, അനിതകുമാർ (ധർമശാസ്ത ഏജൻസി), പരേതനായ സുനിൽകുമാർ. മരുമക്കൾ: പരേതനായ സുദർശനൻ, ലേജു, പ്രീതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
മുടപുരം: തെന്നൂർക്കോണം ചെറുതൊഴിപ്പള്ളി വീട്ടിൽ കുട്ടപ്പൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബൈജു, വിനോദ്, ബിജു, ഷീജ. മരുമക്കൾ: ഷീല, അമ്പിളി, ഗീത, സുരേഷ്. സഞ്ചയനം 14ന് രാവിലെ 8.30ന്.
പാറശ്ശാല: അരങ്കമുഗള്‍ തുണ്ടുവിള വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ ജി. ശോശാമ്മ (76-റിട്ട. കെ.എസ്.ഇ.ബി, വൈദ്യുതി ഭവന്) നിര്യാതയായി. മക്കള്‍: സനില്‍കുമാര്‍ (പി.ഡബ്ല്യു.ഡി പബ്ലിക് ഓഫിസ്), സീത (കെ.എസ്.ആര്.ടി.സി), സജു. മരുമക്കള്‍: മഹ (ആയുര്‍വേദ ആശുപത്രി കാഞ്ഞിരംകുളം), ബാബുരാജ്, അജീഷ്. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
പാലോട്: പെരിങ്ങമ്മല കണ്ണൻകോട് തടത്തരികത്തു വീട്ടിൽ ആർ. മധുസൂദനൻ നായർ (53) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: വിശാഖ് എം. നായർ, വിദ്യ എസ്. നായർ. മരുമക്കൾ: ഗോകുൽ, കൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാലോട് കരിമൺകോട് ശാന്തികൂടീരത്തിൽ.
പാലോട്: പെരിങ്ങമ്മല താഴെ തേവരുകോണം ലിനുഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ജി. സുരേന്ദ്രൻനായർ, ജി. മോഹനൻനായർ. മരുമക്കൾ: രാധമ്മ, ശ്രീമതിഅമ്മ (ലളിത). മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
പാറശ്ശാല: പളുകൽ കീരന്തൂർ ശങ്കര സദനത്തിൽ ഭാസ്കരൻ നായരുടെയും രേണുകുമാരിയുടെയും മകൻ ബി. ബിജുകുമാർ (43) നിര്യാതനായി. ഭാര്യ: അനിശ്രീ. മകൻ: അഭിമന്യു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: മണീസ് മാർക്കറ്റ് ഉടമ ആറ്റിങ്ങൽ പാലസ് റോഡ് മുള്ളയത്തിൽ എം.എച്ച്. സലാഹുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സീനത്ത്ബീവി. മകൾ: സനം അൻസാരി. മരുമകൻ: ഡോ. അൻസാരി (തിരുവനന്തപുരം മെഡിക്കൽ കോളജ്).
മലയിൻകീഴ്: മേപ്പൂക്കട അഭിരാമം വീട്ടിൽ (എം.ഇ.ടി.ആർ.എ 44) കൃഷ്ണൻനായരുടെ ഭാര്യ വസന്തകുമാരി (76) നിര്യാതയായി. മക്കൾ: പ്രീത കുമാരി (ആയുർവേദ കോളജ്), കെ.വി. പ്രദീപ്. മരുമക്കൾ: ബാലചന്ദ്രൻനായർ, വി. ദീപ.
മണ്ണന്തല: മുക്കോല മാഞ്ഞാമ്പറ വീട്ടിൽ രാധ (90) നിര്യാതയായി. മകൾ: സുജാത. മരുമകൻ: ബാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: മണിയറവിള ശ്രീജിത്ത് ഭവനിൽ ആർ. ശ്രീകുമാരൻനായർ (57) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീധന്യ. മരുമകൻ: എം.ടി. രണദിവെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: താഴെ ഇളമ്പ ഇടച്ചേരി പുത്തൻവീട്ടിൽ പവിത്രൻ (87) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: മനു, അനൂജു, സനൂജു. മരുമക്കൾ: ആതിര, ധന്യ. സഞ്ചയനം 14ന് രാവിലെ 8.30ന്.