മുടപുരം:മുടപുരം കിഴക്കതിൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ നളിനി ( 91 ) നിര്യാതയായി.മക്കൾ :ഷാജി,ലൈന ,ജയന്ത് ലാൽ ,ഷെർളി ,മിനി.മരുമക്കൾ :സുമംഗല ,സുരേന്ദ്രൻ,അജിത ലാൽ ,തിലകൻ,സുരേഷ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്.