നെടുമങ്ങാട്: വെള്ളനാട് വെളിയന്നൂർ വാറുവിളാകത്ത് ദ്വാരകയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി. മക്കൾ: കൃഷണൻകുട്ടി നായർ, സുശീല, മോഹനൻ നായർ (മോഹൻ സ്റ്റുഡിയോ, അരുവിക്കര), ഗീതാകുമാരി, വിജയകുമാരൻ നായർ, സുരേഷ് കുമാർ, ഉണ്ണിക്കൃഷണൻ നായർ. മരുമക്കൾ: സരസ്വതിയമ്മ, ഗോപിനാഥൻ നായർ, ഗീതാകുമാരി, രാജശേഖരൻ നായർ, ബിന്ദു, ശ്രീമ, രജനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.