ആനാട്: പണ്ടാരക്കോണത്തുവീട്ടിൽ പരേതനായ വേലായുധപിള്ളയുടെ ഭാര്യ ഹൈമവതി അമ്മ (94) നിര്യാതയായി. മക്കൾ: വിജയകുമാരി (റിട്ട. പ്രഫസർ), രഘുനാഥ് (വിമുക്ത ഭടൻ), ഗോപകുമാർ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), നിർമലകുമാരി (റിട്ട. വിദ്യാഭ്യാസ വകുപ്പ്, ഭൂട്ടാൻ), ജയകുമാർ (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), മല്ലികകുമാരി (റിട്ട. കേരള ബാങ്ക്). മരുമക്കൾ: മോഹനകുമാരൻ (റിട്ട. ജോയന്റ് സെക്രട്ടറി), ഗിരിജകുമാരി, സിന്ധു, പ്രദീപ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്, ഭൂട്ടാൻ), സുഷമ (റിട്ട. സീനിയർ ക്ലർക്ക്, വനംവകുപ്പ്), വേണുഗോപാലൻ നായർ (മുൻ കെ.എസ്.ആർ.ടി.സി). സഞ്ചയനം ഞായറാഴ്ച എട്ടിന്.