ആറ്റിങ്ങൽ: രാമച്ചംവിള എള്ളുവിളവീട്ടിൽ എം. ഉപേന്ദ്രൻ നായർ (84- റിട്ട. ചീഫ് എൻജിനീയർ, ഇറിഗേഷൻ, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: പി. ബേബി ഗിരിജ. മക്കൾ: ബി.യു. മനോജ് (അധ്യാപകൻ, ജി.വി.ആർ.എം യു.പി.എസ്, കിഴുവിലം), ബി.യു. സജിത്. മരുമക്കൾ: ജി.എൽ. പ്രിയ (വി.ആർ.എ കോഓപറേറ്റിവ് സൊസൈറ്റി), പി. ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.