നെടുമങ്ങാട്: ഏണിക്കര മഹേഷ് നിവാസില്‍ പരേതനായ ചെല്ലപ്പന് പണിക്കരുടെ ഭാര്യ സാവിത്രി (96) നിര്യാതയായി. മക്കള്‍: വിമല, വത്സല, നിർമല, ശശികല, ഗിരീശന്, ലൈല, സുഷല. മരുമക്കള്‍: അപ്പുക്കുട്ടന്, പിള്ള, രമണി, പുരുഷോത്തമദാസ്, ജയകുമാര്‍, പരേതരായ പുഷ്കരന്, കോമളന്, രാജപ്പന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.