കല്ലമ്പലം: നാവായിക്കുളം കുടവൂർ ഊളൻകുന്നത്ത് വീട്ടിൽ പരേതനായ ആനന്ദക്കുറുപ്പിന്റെ ഭാര്യ രാജമ്മയമ്മ (101) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, രാമചന്ദ്രൻ നായർ, ഓമനയമ്മ, പരേതനായ ചന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, അംബിക കുമാരി. മരുമക്കൾ: പരേതനായ ഭാസ്കരപിള്ള, പ്രസന്നകുമാരി, രവീന്ദ്രക്കുറുപ്പ്, പുഷ്പ, മിനി, സുരേന്ദ്രൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.