ഉദിയൻകുളങ്ങര: ജയാഭവനിൽ കൊല്ലം േക്രവൺ എൽ.എം.എസ്.എച്ച്.എസ് മുൻ അധ്യാപകൻ ജെ. ജയരാജ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഗ്ലോറി ബായി (മുൻ അധ്യാപിക, എൽ.എം.എസ് എൽ.പി.എസ് ഉദിയൻകുളങ്ങര). മക്കൾ: ഗോഡ്വിൻ, ഗ്ലാഡ്സ്റ്റൺ, ലിവിങ്സ്റ്റൺ, ജാസ്മിൻ. മരുമക്കൾ: ഷീജ ഡേവിഡ്, സുധ, കല, സൽമാൻ. പ്രാർഥന ഞായറാഴ്ച മൂന്ന് മണിക്ക്.