പാലോട്: ജവഹർ കോളനി ഷാൻ മൻസിലിൽ ഷാഹുൽ ഹമീദ് (93) നിര്യാതനായി. ഭാര്യ: പരേതരായ ഖദീജബീവി, നബീസബീവി. മക്കൾ: നസീമബീവി, സലിം (മാധ്യമം ഏജന്റ് )ഷാജഹാൻ, ബഷീർ, ലത്തീഫബീവി, സഹീറ. മരുമക്കൾ: അബ്ദുൽ വാഹിദ്, റസിയബീവി, ഷെമി, സൈനുലാബ്ദീൻ, ആരിഫബീവി, സലാഹുദ്ദീൻ, പരേതനായ അബ്ദുൽ ഖരിം.