Obituary
വെഞ്ഞാറമൂട്: മുദാക്കൽ പരമേശ്വരം ആതിരയിൽ എം.കെ. സരസ്വതി (75) നിര്യാതയായി. മക്കൾ: മനോജ് (സൗദി), വിനോദ് (ബഹ്ൈറൻ), സുനിത. സഞ്ചയനം തിങ്കളാഴ്ച 8.30ന്.
നെടുമങ്ങാട്: ആനാട് പാണ്ഡവപുരം ആമ്പാടിയിൽ (പ്രീത്) എം. ഷിജുവിെന്റയും എസ്. സൗമ്യയുെടയും മകൾ അശ്വതി എസ് (19) നിര്യാതയായി. സഹോദരൻ: അഭിഷേക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വെമ്പായം: തേക്കട വേടരുകോണം ദാറുൽ ഫിർദൗസിൽ പരേതനായ അബ്ബാസിന്റെ ഭാര്യ സൈനബാബീവി (78) നിര്യാതയായി. മക്കൾ: ഉമൈബ, നസീർ, ജലീൽ, ജസീല, ഫസീല. മരുമക്കൾ: ബഷീർ, ഷബിന, ഷഫീല, നാസർ, ഷറഫുദ്ദീൻ.
കാട്ടാക്കട: കിള്ളി പുതുവയ്ക്കൽ കൃഷ്ണകൃപയിൽ പുരുഷോത്തമൻനായർ(60-ചങ്ങമ്പുഴ പാരലല്‍ കോളജ്) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനഘ, അക്ഷയ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
മിതൃമ്മല: പറമ്പുവാരം കൊച്ചുകരിക്കത്തിൽ വീട്ടിൽ പി. ലീല (67) നിര്യാതയായി. ഭർത്താവ്: തുളസീധരൻ. മകൻ: ഗ്രഹൺ കുമാർ. മരുമകൾ: സുനന്ദ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
ബാലരാമപുരം: മന്നോട്ടുകോണം പ്രസാദത്തിൽ ഇന്ദിരയമ്മ (70) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ നായർ (റിട്ട. വ്യവസായ വകുപ്പ് ) മകൻ : പ്രദീപ് കുമാർ (കേരള ബാങ്ക് ആറ്റിങ്ങൽ). മരുമകൾ: പ്രിയ (ടീച്ചർ, ഗവ.എച്ച്.എസ്, കാലടി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
മുടപുരം: ശാസ്തവട്ടം എൽ.വി.എസ് നിവാസിൽ എസ്. വിജയകുമാർ (72-റിട്ട .ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിനോദ്, പരേതനായ ലാൽ. മരുമകൾ: മഞ്ജു. സഞ്ചയനം 19ന് രാവിലെ 8.30ന്.
നേമം: വെള്ളായണി ക്ഷേത്രത്തിനുസമീപം വാഴവിള അശ്വതിഭവനില്‍ പരേതനായ ബാലകൃഷ്ണന്‍നായരുടെ ഭാര്യ ശ്രീമതിയമ്മ (75) നിര്യാതയായി. മക്കള്‍: മണികണ്ഠന് നായര്‍ (പ്രസ് സൂപ്പര്‍വൈസര്‍-വീക്ഷണം, തിരുവനന്തപുരം), രമ. മരുമക്കള്‍: മണികണ്ഠന്, ജലജ.
കഴക്കൂട്ടം: പള്ളിത്തുറ സെൻറ് മേരീസ് ലെയ്നിൽ ജസ്റ്റസ് സിറിലിന്റെയും സോഫിയയുടെയും മകൾ സ്വീറ്റി ജസ്റ്റസ് (19) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പള്ളിത്തുറ മേരി മഗ്ദലന ദേവാലയ സെമിത്തേരയിൽ.
വെള്ളറട: ദേവികോട് കാനത്തുകോണം റോഡരികത്തു വീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. മക്കള്‍: സതീഷ് കുമാര്‍, സിന്ധു കുമാരി, സന്തോഷ് കുമാര്‍. മരുമക്കള്‍: മിത്ര, സനില്‍കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: വാളിക്കോട് കൊപ്പം മുക്കിൽകട വീട്ടിൽ എം. ഫാത്തിമുത്ത് (82) നിര്യാതയായി. മക്കൾ: റഹീലബീവി, അഷ്റഫ് (മുക്കിൽകട, നെടുമങ്ങാട്). മരുമക്കൾ: ഷംസുദീൻ, അലിഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മണക്കോട് വലിയപള്ളി ഖബർസ്ഥാനിൽ.
വർക്കല: ഇടവ മരക്കടമുക്ക് പ്ലാവിള വീട്ടിൽ സനാതനൻ ബാബു (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സനോജ്, ശബരി, സനോഷ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.