കാട്ടാക്കട: കള്ളിക്കാട് മുണ്ടവൻകുന്ന് എം.എസ് നിവാസിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ പിള്ള (99) നിര്യാതയായി. മക്കൾ: വസന്തകുമാരി, സുഭദ്രകുമാരി, സുകുമാരി, നളിനകുമാരി, മോഹനൻ നായർ, തുളസീധരൻ നായർ, മധുസൂദനൻ നായർ. മരുമക്കൾ: ബാലചന്ദ്രൻ നായർ, ഓമന, സരോജം, പരേതരായ അയ്യപ്പൻ നായർ, കരുണാകരൻ പിള്ള, കൃഷ്ണൻകുട്ടി, സരസ്വതിയമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.