Obituary
വെമ്പായം: കൊഞ്ചിറ മേലേക്കുന്നിൽ വീട്ടിൽ മണിയൻ ആചാരി (77) നിര്യാതനായി. ഭാര്യ: കോസല. മക്കൾ: വേണു, സതി, രാജു, സരിത, സതീഷ്. മരുമക്കൾ: വേണു, എൽ. പ്രിയ, എൻ. ശരവണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: പൊലീസ് സ്റ്റേഷന് സമീപം മൈനാകത്തിൽ ആർ. സുധാകരൻ (79-കെ.എസ്.ആർ.ടി.സി റിട്ട. ചെക്കിങ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ബി. ശാന്ത (റിട്ട. അധ്യാപിക, എം.വി.എച്ച്.എസ്, തുണ്ടത്തിൽ). മക്കൾ: സീനാസുധൻ, നിഷാന്ത് (യു.എസ്.എ). മരുമക്കൾ: പരേതനായ ഹരിവിശ്വൻ, പി.എസ്. ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വിഴിഞ്ഞം: കല്ലുവെട്ടാൻകുഴി ഭഗവതി നിവാസിൽ പരേതനായ വീരബാഹു ആചാരിയുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: മുത്തുലക്ഷ്മി, ഭഗവതി, രാജേശ്വരി, മുരുകൻ (ബാങ്ക് ഓഫ് ഇന്ത്യ- പഴയ ഉച്ചക്കട ബ്രാഞ്ച്), ഹരി, ചിത്ര, വൈരവൻ (ബാങ്ക് ഓഫ് ഇന്ത്യ- വിഴിഞ്ഞം ബ്രാഞ്ച്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: കൊടുവഴന്നൂർ പൊയ്കക്കട വലിയവിള ക്ഷേത്രത്തിന് സമീപം കാരിഞ്ചിയിൽ വീട്ടിൽ പരേതനായ ചന്ദ്രഹാസന്റെ ഭാര്യ ലളിതാംബിക (65) നിര്യാതയായി. മക്കൾ: അനൂപ്, അനുഷ്ക. മരുമക്കൾ: സോണിമ, സിദ്ധു വിക്രമൻ.
കണിയാപുരം: പാച്ചിറ കളിയിൽവീട്ടിൽ ബഷീർ (63) നിര്യാതനായി. ഭാര്യ: സോഫിയ ബീവി. മക്കൾ: സജാദ്, സജിന, സജീർ സജീബ്.
ആറ്റിങ്ങൽ: ആലംകോട് എസ്.എൻ നിവാസിൽ ഷാഹുൽ ഹമീദിെൻറ ഭാര്യ ഐഷ ബീവി (88) നിര്യാതയായി. മക്കൾ: താഹിറ, നസീം, നസീർ, അബ്ദുൽ കലാം, മൻസൂർ, നസീമ, നൗഷാദ്. മരുമക്കൾ: വഫ, ബഷീർ, സോഫിയ.
കണിയാപുരം: ചിറ്റാറ്റുമുക്ക് സുലൈമാൻ മൻസിലിൽ അബ്ബാസ് കുഞ്ഞ് (66) നിര്യാതനായി. ഭാര്യമാർ: പരേതയായ ഐഷാ ബീവി, സുബൈദ ബീവി. മക്കൾ. സുലൈമാൻ, ഫസീല, മുഹമ്മദ്. മരുമക്കൾ. അൻസർ, അൻസ, ഫാത്തിമ.
കിളിമാനൂർ: പേരൂർ ചിന്ത്രനെല്ലൂർ നന്ദു ഭവനിൽ ജി. സുകുമാരൻ നായർ (66) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ബിന്ദു, ഇന്ദു, നന്ദു. മരുമക്കൾ: ഉമേഷ്, വിജേഷ്, കൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
അണ്ടൂർക്കോണം: പള്ളിയാപറമ്പ് റോഡ് എസ്.ആർ.എ-122 തൂണമ്മൂട് വീട്ടിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമുത്തു. മക്കൾ: നസീർ, നൗഷാദ്, സബീനബീവി.
വട്ടിയൂര്‍ക്കാവ്: ഇടപ്പഴിഞ്ഞി ശാസ്താ നഗര്‍ ചിത്തിരയില്‍ പി. തങ്കപ്പന് ആചാരി (പി.ടി വെണ്‍പാലക്കര -90) നിര്യാതനായി. ഇടതുപക്ഷ സഹയാത്രികനും കലാ-സാഹിത്യ-നാടക കലാകാരനും ദേശീയ അവാര്‍ഡ് ജേതാവുമാണ്. ഭാര്യ: തങ്കമണി. മക്കള്‍: രാജ് കിഷോര്‍ (എ.എസ്.ഐ, കേരള പൊലീസ്), പരേതനായ ബിനോയ് രാജ് (കേരള പൊലീസ്), ലോലിത. മരുമക്കള്‍: സന്ധ്യാ റാണി, സുബിത, ബിജുകുമാര്‍.
പറണ്ടോട്: പറണ്ടോട് പള്ളിനട ഫിറോസ് മൻസിലിൽ എ. അയ്യൂബ്ഖാൻ (60-റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: നസീയത്ത്. മക്കൾ: ഫിറോസ്ഖാൻ (ഗൾഫ് മൊബൈൽസ്, പറണ്ടോട്), ഫെമിനി (ആര്യനാട് ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്റർ). മരുമക്കൾ: ബദറുന്നിസ, സുനീർ.
വെങ്ങാനൂർ: കുഴിയറത്തല പൗർണമി വീട്ടിൽ വേലപ്പൻ ആശാരിയുടെ ഭാര്യ വിജയകുമാരി (61) നിര്യാതയായി. മക്കൾ: ആതിര, ആര്യ. മരുമക്കൾ: പ്രജീഷ്, മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.