വെഞ്ഞാറമൂട്: കണ്ണൻകോട് ഇരുമ്പലത്ത് വീട്ടില്‍ സുകുമാരന്‍ നായര്‍ (73-മണിയന്) നിര്യാതനായി. കോണ്‍ഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. ഭാര്യമാര്‍. രാധമ്മ, കുമാരിയമ്മ. മക്കള്‍. സുരേഷ് കുമാര്‍ (മില്‍മ), രാജേഷ്, ബിന്ദു, ബിനു എസ്. നായര്‍ (മുന്‍ നെല്ലനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം). മരുമക്കള്‍: അശ്വതി, ഷെദിമോള്, മണികണ്ഠന്, രേഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.