മുട്ടട: ആലപ്പുറത്തു വീട്ടില്‍ ഗോമതി (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുഷ്കരന്. മക്കള്‍: നിർമല, വസന്ത, പ്രസന്നകുമാരി, ശ്രീകുമാരി, പ്രതാപന്, ശ്രീകല, കുമാരി, അജി, അനില്‍കുമാര്‍, രാജി, രതി. മരുമക്കള്‍: ഹരിദാസ്, സുധാകരന്, സൂസി, കുട്ടപ്പന്, ശശികല, ഹരി, രാമദാസ്, അജിത, സിന്ധു (സി.പി.ഐ വയലില്കുന്ന് ബ്രാഞ്ച് സെക്രട്ടറി), മിനി, സാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.