വെഞ്ഞാറമൂട്: പുല്ലമ്പാറ ആയക്കാട് വടക്കുംകര പുത്തന്‍വീട്ടില്‍ ജമാല്‍ മുഹമ്മദ് (ജമാല്‍ വൈദ്യന് -85) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കള്‍: ലത്തീഫ്, നസീര്‍, ഷാജഹാന്, നജുമ, ഹക്കീം, മുംതാസ്. മരുമക്കള്‍: നബീസത്ത്, സൈനബ, സാജിദ, സലിം, ജലീല, സലിം.