ആറ്റിങ്ങൽ: കൊടുമൺ മണിമന്ദിരത്തിൽ (മുല്ലുവിള വീട്) പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഭാനുമതി അമ്മ (90) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രിക, ജയപ്രകാശ്, കനകലത, ദിനേഷ്കുമാർ, സുധീഷ്കുമാർ, സന്തോഷ്കുമാർ, ദീപ, പരേതനായ ജയതിലകൻ. മരുമക്കൾ: മോഹൻദാസ്പിള്ള, ശ്രീലേഖ, സുരേന്ദ്രൻ നായർ, വൃന്ദ, വിജയ ലത, ബിന്ദു, പുരുഷോത്തമൻ, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.