പാച്ചല്ലൂർ: വിളയിൽ പുത്തൻവീട്ടിൽ സൈനുലാബ്ദീന്റെ (റിട്ട.കെ.എസ്.ഇ.ബി, മണക്കാട്) ഭാര്യ ഉമൈഫാ ബീവി (70) നിര്യാതയായി. മക്കൾ: ഷാജി, നൗഷാദ്, നവാസ്, നുജൂം, സുധീർ, പരേതനായ മഹ്ദി, ഷീബ, മുംതാസ്, ഷീജ. മരുമക്കൾ: ഷാജി, ഷാജഹാൻ, നജീബ്, ഷീജ, സബീല, ഷാഹിദ, സുൽഫത്ത്, സജിന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.