തോന്നയ്ക്കൽ: കുടവൂർ ഇലവന്തിയിൽ തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം സുരക്ഷ ഭവനിൽ പി. പൊന്നമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. നാരായണ പിള്ള. മക്കൾ: പരമേശ്വരൻ പിള്ള, ശ്യാമളയമ്മ, ശാന്തമ്മ, സുശീല, മോഹനൻ നായർ, തങ്കമണി, ചന്ദ്രിക, ഗിരീശൻ നായർ. മരുമക്കൾ: സരസ്വതിയമ്മ, ശശിധരൻ നായർ , വിശ്വനാഥൻ നായർ , വിജയകുമാർ, വിലാസിനിയമ്മ, കൃഷ്ണപിള്ള, രാജേന്ദ്രൻ, ഗീതകുമാരി. സഞ്ചയനം ഞായറാഴ്ച 8.30ന്.