വെള്ളറട: തെള്ളുക്കുഴി തൂയൂര്‍ കൃഷ്ണ ശ്രീയില്‍ ഭാര്‍ഗവിയമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരപിള്ള. മക്കള്‍: വേലപ്പന് നായര്‍, വിശ്വേശ്വരന് നായര്‍, പരേതനായ പ്രഭാകരന് നായര്‍, സുരേന്ദ്രന് നായര്‍, പുരുഷോത്തമന് നായര്‍, മണികണ്ഠന് നായര്‍, സുധ കുമാരി. മരുമക്കള്‍: ലതകുമാരി, സുനിതകുമാരി, രമണികുമാരി, അംബിക, മഞ്ജു, ശാന്തിനി കൃഷ്ണന്, സുധീഷ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.